ദീപക് ചഹാറിന് പകരം നവ്ദീപ് ഇന്ത്യൻ ടീമിൽ.

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ ദീപക് ചഹാർ ഇല്ല. പരിക്ക് കാരണമാണ് ദീപക് ചഹാർ പുറത്തായിരിക്കുന്നത്. താരത്തിന് ഇന്നലെ നടന്ന മത്സരത്തിനിടെ പുറം വേദന അനുഭവപ്പെട്ടിരുന്നു. പരിക്ക് സാരമുള്ളതിനാൽ താരത്തെ മൂന്നാം ഏകദിനത്തിൽ കളിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു.

ചഹാറിന് പകരം നവ്ദീപ് സയിനി ആകും ഇന്ത്യൻ ടീമിലേക്ക് എത്തുക. ഇപ്പോൾ പരമ്പര 1-1 എന്ന നിലയിലാണ് നിൽക്കുന്നത്.

India’s squad for 3 ODIs: Virat Kohli (C), Rohit Sharma (VC), Mayank Agarwal, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (WK), Shivam Dube, Kedar Jadhav, Ravindra Jadeja, Yuzvendra Chahal, Kuldeep Yadav, Mohammed Shami, Shardul Thakur, Navdeep Saini

Previous articleഔദ്യോഗിക പ്രഖ്യാപനമായി, മിനാമിനോ ഇനി ലിവർപൂളിൽ
Next articleകേരളം തകര്‍ന്നു, കൈവശം നേരിയ ലീഡ്