ഓസ്ട്രേലിയയ്ക്ക് വെല്ലിംഗ്ടൺ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 279 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ ഈ സ്കോര്‍ നേടിയത്. 103 റൺസ് നേടിയ കാമറൺ ഗ്രീന്‍ പൊരുതി നിന്നപ്പോള്‍ 40 റൺസ് നേടിയ മിച്ചൽ മാര്‍ഷും 33 റൺസ് നേടിയ ഖവാജയും 31 റൺസ് നേടിയ സ്റ്റീവന്‍ സ്മിത്തുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
മാറ്റ് ഹെന്റി ന്യൂസിലാണ്ടിനായി 4 വിക്കറ്റ് നേടിയപ്പോള്‍ വില്യം ഒറൗര്ക്കേയും സ്കോട്ട് കുജ്ജെലൈനും രണ്ട് വീതം വിക്കറ്റ് നേടി.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







