ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു, മുഹമ്മദ് ഷമി ഇല്ല

Newsroom

Shami

ഓസ്‌ട്രേലിയയിൽ നവംബർ 22 ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 18 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ ടീമിനെ നയിക്കും, ജസ്പ്രീത് ബുംറ വൈസ് ക്യാപ്റ്റൻ. അഭിമന്യു ഈശ്വരൻ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവരുൾപ്പെടെ അനുഭവപരിചയത്തിൻ്റെയും യുവ പ്രതിഭകളുടെയും മിശ്രിതമാണ് ഈ ടീം.

Indianz

മുഹമ്മദ് ഷമി പരിക്ക് മാറാത്തതിനാൽ ടീമിൽ ഇല്ല. പരിക്കേറ്റ കുൽദീപ് യാദവും ടീമിൽ ഇല്ല.

  • ഫുൾ സ്ക്വാഡ്:
  1. രോഹിത് ശർമ്മ (സി)
  2. ജസ്പ്രീത് ബുംറ (വിസി)
  3. യശസ്വി ജയ്സ്വാൾ
  4. അഭിമന്യു ഈശ്വരൻ
  5. ശുഭ്മാൻ ഗിൽ
  6. വിരാട് കോലി
  7. കെ എൽ രാഹുൽ
  8. ഋഷഭ് പന്ത് (WK)
  9. സർഫറാസ് ഖാൻ
  10. ധ്രുവ് ജൂറൽ (WK)
  11. ആർ അശ്വിൻ
  12. ആർ ജഡേജ
  13. മുഹമ്മദ് സിറാജ്
  14. ആകാശ് ദീപ്
  15. പ്രശസ്ത് കൃഷ്ണ
  16. ഹർഷിത് റാണ
  17. നിതീഷ് കുമാർ റെഡ്ഡി
  18. വാഷിംഗ്ടൺ സുന്ദർ