ബിസിസിഐ ഓംബുഡ്സ്മാനായി ഡികെ ജെയിന്‍ ഒരു വര്‍ഷം കൂടി തുടരും

- Advertisement -

ബിസിസിഐ ഓംബുഡ്സ്മാനായി ഡികെ ജെയിന്‍ ഒരു വര്‍ഷം കൂടി തുടരും. മുന്‍ സുപ്രീം കോടതി ജഡ്ജി ആയിരുന്നു ഡികെ ജെയിന്‍. ജെയിനിന്റെ കാലാവധി കഴിഞ്ഞ ആഴ്ചയാണ് ബിസിസിഐ നീട്ടിക്കൊടുത്തത്. ഫെബ്രുവരി 2019ലാണ് ജെയിന്‍ ബിസിസിഐയുടെ ആദ്യത്തെ ഓംബുഡ്സ്മാനായി നിയമിക്കപ്പട്ടത്.

കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് ഇപ്പോള്‍ ബിസിസിഐ അദ്ദേഹത്തിന് ഒരു വര്‍ഷം കൂടി അവസരം നീട്ടി നല്‍കുന്നത്.

Advertisement