ബംഗ്ലാദേശിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റു ചെയ്തു

Newsroom

ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ടോസ് വിജയിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ബൗൾ ചെയ്യാൻ തീരുമാനിച്ചു. ചെന്നൈയിൽ ടോസ് ലഭിച്ചിരുന്നു എങ്കിലും ആദ്യം ബൗൾ ചെയ്യാൻ തങ്ങളുൻ തീരുമാനിച്ചിരുന്നു എന്ന് രോഹിതും പറഞ്ഞു.

Picsart 24 09 19 09 08 39 320

ആകാശ് ദീപ്, ബുമ്ര, സിറാജ് എന്നി പേസർമാരെയും അശ്വിൻ, സിറാജ് എന്നി സ്പിന്നർമാരെയും ഇന്ത്യ അണിനിരത്തുന്നു‌ രോഹിത്, ജയ്സ്വാൾ, ഗിൽ, രാഹുൽ, കോഹ്ലി, പന്ത് എന്നിങ്ങനെയാണ് ബാറ്റിങ് ലൈനപ്പ്.

India’s playing XI:

Rohit (C), Jaiswal, Gill, Kohli, KL, Pant, Jadeja, Ashwin, Siraj, Akash Deep and Bumrah.