ന്യൂസിലാണ്ടും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടി20യില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. മഴ മൂലം ഏറെ വൈകി ആരംഭിക്കുന്ന മത്സരത്തില്‍ 10 ഓവര്‍ ആവും ഒരിന്നിംഗ്സിലുണ്ടാകുക. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസിലാണ്ടാണ് വിജയം നേടിയത്.
മഹമ്മുദുള്ളയുടെ അഭാവത്തില്‍ ലിറ്റണ്‍ ദാസ് ആണ് ബംഗ്ലാദേശിനെ നയിക്കുന്നത്. ഇഷ് സോധി, ഹാമിഷ് ബെന്നെറ്റ് എന്നിവര്‍ക്ക് പകരം ടോഡ് ആസ്ടിലും ലോക്കി ഫെര്‍ഗൂസണും ന്യൂസിലാണ്ട് ടീമിലേക്ക് എത്തുന്നു.
ന്യൂസിലാണ്ട് : Martin Guptill, Finn Allen, Devon Conway(w), Will Young, Glenn Phillips, Mark Chapman, Daryl Mitchell, Tim Southee(c), Adam Milne, Todd Astle, Lockie Ferguson
ബംഗ്ലാദേശ് : : Najmul Hossain Shanto, Mohammad Naim, Soumya Sarkar, Liton Das(w/c), Afif Hossain, Mahedi Hasan, Mosaddek Hossain, Taskin Ahmed, Shoriful Islam, Rubel Hossain, Nasum Ahmed

![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)






