ലോകകപ്പ് നേടിയ 6 താരങ്ങൾ മടങ്ങി, ഓസ്ട്രേലിയ ടി20 ടീമിൽ മാറ്റം

Newsroom

Picsart 23 11 28 12 01 59 219
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്ക് എതിരായ പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്ക് ആയുള്ള ഓസ്‌ട്രേലിയൻ ടീമിൽ മാറ്റം. ഓസ്ട്രേലിയയുടെ 6 ലോകകപ്പ് താരങ്ങൾ ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി ഓസ്ട്രേലിയ സ്ഥിരീകരിച്ചു‌. ലോകകപ്പ് ഫൈനലിൽ മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ് മാത്രമാകും ലോകകപ്പ് കളിച്ചവരിൽ ഇനി ടീമിൽ ശേഷിക്കുന്നത്.

ഓസ്ട്രേലിയ 23 11 23 20 23 28 994

സ്മിത്ത്, സാമ്പ, ഇംഗ്ലിസ്, മാക്സ്‌വെൽ, സ്റ്റോയിനിസ്, അബോട്
ബെൻ മക്‌ഡെർമോട്ട്, ജോഷ് ഫിലിപ്പ്, ബെൻ ദ്വാർഷൂയിസ്, ക്രിസ് ഗ്രീൻ എന്നിവർ ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരും.

Australia’s updated squad: Matthew Wade (c), Jason Behrendorff, Tim David, Ben Dwarshuis, Nathan Ellis, Chris Green, Aaron Hardie, Travis Head, Ben McDermott, Josh Philippe, Tanveer Sangha, Matt Short, Kane Richardson