ആദ്യ ടി20, ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യക്ക് ടോസ്

Newsroom

ഓസ്ട്രേലിയ വനിതകളും ഇന്ത്യൻ വനിതകളും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലിന്ത്യ ടോസ്. ടോസ് വിജയിച്ച ഹർമൻപ്രീത് കോർ ഓസ്ട്രേലിയയെ ബാറ്റിങിന് അയച്ചു. ഏകദിന പരമ്പരയിലെ പരാജയത്തിൽ നിന്ന് കരകയറുക ആകും ഇന്ത്യയുടെ ലക്ഷ്യം.

ഇന്ത്യ 24 01 05 19 02 28 688

India XI: Smriti Mandhana, Shafali Verma, Jemimah Rodrigues, Harmanpreet Kaur (c), Deepti Sharma, Amanjot Kaur, Richa Ghosh (wk), Pooja Vastrakar, Renuka Singh Thakur, Shreyanka Patil, Titas Sadhu

Australia XI: Alyssa Healy (c) (wk), Beth Mooney, Tahlia McGrath, Ellyse Perry, Ashleigh Gardner, Phoebe Litchfield, Grace Harris, Annabel Sutherland, Georgia Wareham, Megan Schutt, Darcie Brown