ആദ്യ ടെസ്റ്റിനായുള്ള ഇലവനുകൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയയും വെസ്റ്റിൻഡീസും

Newsroom

Picsart 24 01 16 10 28 48 570
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇലവനെ പ്രഖ്യാപിച്ചു. ബുധനാഴ്ച അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ചത്. കാമറൂൺ ഗ്രീനിനെ ഓസ്ട്രേലിയ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയതായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്ഥിരീകരിച്ചു. സ്റ്റീവ് സ്മിത്ത് ആകും ഓസ്ട്രേലിയക്ക് ആയി ഓപ്പൺ ചെയ്യുക. ഗ്രീൻ 4-ാം സ്ഥാനത്ത് ബാറ്റ് ചെയ്യും..

ഓസ്ട്രേലിയ 24 01 16 10 29 01 614

വെസ്റ്റ് ഇൻഡീസ് നായകൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് പ്രഖ്യാപിച്ച ടീമിൽ മൂന്ന് അരങ്ങേറ്റക്കാർ ഉണ്ട്. കവെം ഹോഡ്ജും ജസ്റ്റിൻ ഗ്രീവ്സും ഷമർ ജോസഫും ആണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്.

Australia: Usman Khawaja, Steve Smith, Marnus Labuschagne, Cameron Green, Travis Head, Mitch Marsh, Alex Carey (wk), Mitchell Starc, Pat Cummins (c), Nathan Lyon, Josh Hazlewood

West Indies: Kraigg Brathwaite (c), Tagenarine Chanderpaul, Kirk McKenzie, Alick Athanaze, Kavem Hodge, Justin Greaves, Joshua Da Silva (wk), Gudakesh Motie, Alzarri Joseph, Shamar Joseph, Kemar Roach