മാക്സ്വെൽ ഇല്ല, ലബൂഷാനെ ടീമിൽ, ഇന്ത്യക്ക് എതിരായ ഏകദിനങ്ങൾക്കായുള്ള ഓസ്ട്രേലിയൻ സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത മാസം നടത്തുന്ന ഇന്ത്യൻ പര്യടനത്തിനായുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു. 14 അംഗ ടീമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ഫോമിൽ ഉള്ള മാർനസ് ലബുഷാനെ ടീമിൽ ഉണ്ട്. താരത്തിന്റെ ഏകദിന അരങ്ങേറ്റം ഇന്ത്യക്ക് എതിരെ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ലോകകപ്പിൽ ഓസ്ട്രേലിയക്കായി മികച്ച കളി കളിച്ച മാക്സ്വെൽ, ലിയോൺ, സ്റ്റൊയിനിസ് എന്നിവർ സ്ക്വാഡിൽ ഇല്ല. പേസ് ബൗളർ പീറ്റർ സിഡിൽ ഏകദിന ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

Australia ODI squad: Aaron Finch (c), Sean Abbott, Ashton Agar, Alex Carey (vc), Pat Cummins (vc), Peter Handscomb, Josh Hazlewood, Marnus Labuschagne, Kane Richardson, Steve Smith, Mitchell Starc, Ashton Turner, David Warner, Adam Zampa