ആവേശകരമായ സൂപ്പര്‍ മത്സരത്തിന് ശേഷം ഓസ്ട്രേലിയയും ശ്രീലങ്കയും മൂന്നാം ടി20യിൽ ഏറ്റുമുട്ടുന്നു. ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ബൗളിംഗ് തിരഞ്ഞെടുത്തു. കോവിഡ് പോസിറ്റീവ് ആയ വനിൻഡു ഹസരംഗയില്ലാതെയാണ് ശ്രീലങ്ക മത്സരത്തിനിറങ്ങുന്നത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം. രണ്ടാം മത്സരത്തിൽ സൂപ്പര്‍ ഓവറിലാണ് ഓസ്ട്രേലിയ വിജയം പിടിച്ചെടുത്തത്.
ശ്രീലങ്ക: Danushka Gunathilaka, Pathum Nissanka, Charith Asalanka, Kusal Mendis, Dinesh Chandimal(w), Dasun Shanaka(c), Chamika Karunaratne, Jeffrey Vandersay, Dushmantha Chameera, Maheesh Theekshana, Nuwan Thushara
ഓസ്ട്രേലിയ: Aaron Finch(c), Ben McDermott, Josh Inglis, Glenn Maxwell, Marcus Stoinis, Matthew Wade(w), Daniel Sams, Ashton Agar, Mitchell Starc, Kane Richardson, Josh Hazlewood