ടോസ് ഓസ്ട്രേലിയയ്ക്ക്, ബാറ്റിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Indiaaus
Download the Fanport app now!
Appstore Badge
Google Play Badge 1

നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ഇന്ത്യും രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയും ആണ് വിജയം കുറിച്ചത്.

ഇന്ത്യ മാറ്റങ്ങളില്ലാതെ തുടരുമ്പോള്‍ ഓസ്ട്രേലിയന്‍ നിരയിലേക്ക് ആഷ്ടൺ അഗറും ഡേവിഡ് വാര്‍ണറും എത്തുന്നു. കാമറൺ ഗ്രീന്‍ ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല.

ഓസ്ട്രേലിയ: David Warner, Travis Head, Mitchell Marsh, Steven Smith(c), Marnus Labuschagne, Alex Carey(w), Marcus Stoinis, Ashton Agar, Sean Abbott, Mitchell Starc, Adam Zampa

ഇന്ത്യ: : Rohit Sharma(c), Shubman Gill, Virat Kohli, Suryakumar Yadav, KL Rahul(w), Hardik Pandya, Ravindra Jadeja, Axar Patel, Kuldeep Yadav, Mohammed Shami, Mohammed Siraj