ഏഷ്യ കപ്പിൽ തീപാറും പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. ഇന്ത്യ മാറ്റങ്ങളില്ലാതെ ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജുവിന് വീണ്ടുമൊരു അവസരം ലഭിച്ചിരിക്കുകയാണ്.
ആദ്യ മത്സരത്തിൽ യുഎഇയ്ക്കെതിരെ കളിച്ചത് പോലെ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം നൽകിയ ബൗളിംഗ് നിരയെയാണ് ഇന്ത്യ മത്സരത്തിനിറക്കുന്നത്.
പാക്കിസ്ഥാന്‍: Sahibzada Farhan, Saim Ayub, Mohammad Haris(w), Fakhar Zaman, Salman Agha(c), Hasan Nawaz, Mohammad Nawaz, Faheem Ashraf, Shaheen Afridi, Sufiyan Muqeem, Abrar Ahmed
ഇന്ത്യ: Abhishek Sharma, Shubman Gill, Suryakumar Yadav(c), Tilak Varma, Sanju Samson(w), Shivam Dube, Hardik Pandya, Axar Patel, Kuldeep Yadav, Jasprit Bumrah, Varun Chakaravarthy