അഞ്ചാം ആഷസ് ടെസ്റ്റിനുള്ള ടീം ഇംഗ്ലണ്ട് പ്രഖ്യാപിച്ചു, മാറ്റങ്ങൾ ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാലാം ആഷസ് ടെസ്റ്റിനുള്ള 13 അംഗ ടീം ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പരാജയപ്പെട്ടു എങ്കിലും നാലാം ടെസ്റ്റിൽ നിന്ന് യാതൊരു മാറ്റവുമില്ലാതെ ആയിരിക്കും ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിലും ഇറങ്ങുക. ഇപ്പോൾ പരമ്പരയിൽ 2-1ന് ഓസ്ട്രേലിയ മുന്നിൽ ആണ്. ഫോമിൽ ഇല്ലാത്ത ജേസൺ റോയിയും ബട്ലറിലും 13 അംഗ ടീമിക് ഉണ്ട്. പരിക്കിന്റെ ഭീഷണിയിൽ ഉള്ള സ്റ്റോക്സ് ടീമിൽ ഉണ്ട് എങ്കിലും ആദ്യ ഇലവനിൽ എത്തും മുമ്പ് കൂടുതൽ പരിശോധനകൾ നടത്തി അദ്ദേഹം ഫിറ്റ് ആണെന്ന് ഉറപ്പ് വരുത്തേണ്ടി വരും.

England squad for fifth Ashes Test: Joe Root (c), Jofra Archer, Jonny Bairstow, Stuart Broad, Rory Burns, Jos Buttler, Sam Curran, Joe Denly, Jack Leach, Craig Overton, Jason Roy, Ben Stokes, Chris Woakes