ദേശീയ സെലക്ഷന്‍ കമ്മിറ്റി പദവിയിലേക്ക് അപേക്ഷ നൽകി അജിത് അഗാര്‍ക്കറും

Sports Correspondent

Updated on:

ദേശീയ സെലക്ഷന്‍ കമ്മിറ്റിയിലെ സ്ഥാനത്തിനായി അപേക്ഷ നൽകി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍. ഇന്ത്യയ്ക്കായി 221 മത്സരങ്ങളിൽ മൂന്ന് ഫോര്‍മാറ്റിലുമായി കളിച്ചിട്ടുള്ള താരം തിരഞ്ഞെടുക്കുകയാണെങ്കിൽ ചെയര്‍മാന്‍ പദവിയിലേക്ക് പരിഗണിക്കുവാനും സാധ്യതയുണ്ട്.

ഡൽഹി ക്യാപിറ്റൽസിന്റെ സഹ പരിശീലകനായി പ്രവര്‍ത്തിക്കുന്ന താരവുമായി വിട പറയുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഐപിഎൽ ഫ്രാഞ്ചൈസി അറിയിച്ചത്.