മതീഷ പതിരാനയും ദുഷന്‍ ഹേമന്തയും അരങ്ങേറ്റം കുറിയ്ക്കുന്നു, ബൗളിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍

Sports Correspondent

Matheeshapathirana
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍. ശ്രീലങ്കയ്ക്കായി ഐപിഎൽ ജേതാവായ മതീഷ പതിരാനയ്ക്കൊപ്പം ദുഷന്‍ ഹേമന്തയും ഏകദിന അരങ്ങേറ്റം കുറിയ്ക്കുകയാണ്. റഷീദ് ഖാന്റെ സേവനം ഇല്ലാതെയാണ് അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിറങ്ങുന്നത്.

Afghanistan Squad: Rahmanullah Gurbaz(w), Ibrahim Zadran, Rahmat Shah, Najibullah Zadran, Mohammad Nabi, Hashmatullah Shahidi(c), Azmatullah Omarzai, Mujeeb Ur Rahman, Noor Ahmad, Fareed Ahmad Malik, Fazalhaq Farooqi, Ikram Alikhil, Abdul Rahman, Riaz Hassan

Sri Lanka Squad: Pathum Nissanka, Dimuth Karunaratne, Kusal Mendis(w), Angelo Mathews, Charith Asalanka, Dasun Shanaka(c), Dhananjaya de Silva, Chamika Karunaratne, Wanindu Hasaranga, Kasun Rajitha, Matheesha Pathirana, Dushmantha Chameera, Sadeera Samarawickrama, Lahiru Kumara, Maheesh Theekshana, Dushan Hemantha