രണ്ടാം ടി20, ഇന്ത്യക്ക് എതിരെ ഓസ്ട്രേലിയക്ക് ടോസ്

Newsroom

Picsart 24 01 07 18 44 49 270
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് ടോസ് നഷ്ടം. ഓസ്ട്രേലിയ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ആദ്യ ടി20യിൽ ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ ടീമിൽ ഒരു മാറ്റം ഉണ്ട്. ഡാർസി ബ്രൗണിന് പകരം കിം ഗാർത് ടീമിൽ എത്തി. ഇന്ത്യൻ ടീമിൽ മാറ്റം ഒന്നുമില്ല.

ഇന്ത്യ 24 01 05 19 02 28 688

India XI: H. Kaur (C), S. Mandhana, J. Rodrigues, D. Sharma, S. Verma, A. Kaur, R. Ghosh (WK), P. Vastrakar, R. Singh, S. Patil, T. Sadhu

Australia XI: A. Healy (C/ WK), B. Mooney, T. McGrath, E. Perry, A. Gardner, P. Litchfield, G. Harris, A. Sutherland, G. Wareham, M. Schutt, K. Garth