ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും, മൂന്ന് പേസർമാരെ അണിനിരത്തി ഇന്ത്യ

ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റിൽ ടീസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തും ഇൻഡോറിലെ ഹോൾകാർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ മൂന്ന് പേസർമാരെ അണിനിരത്തി ആണ് ഇറങ്ങുന്നത്. ഇശാന്ത് ശർമ്മ, ഉമേഷ് യാഥവ്, മുഹമ്മദ് ഷമി എന്നിവർ ടീമിൽ ഉണ്ട്. നദീമിന് പകരം ഇശാന്ത് എത്തിയത് പിച്ചിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു.

ടീം;
ഇന്ത്യ; രോഹിത്, മായങ്ക്, കോഹ്ലി, പുജാര, രഹാനെ, ജഡേജ, സാഹ, അശ്വിൻ, ഉമേഷ്, ഷമി, ഇശാന്ത്

ബംഗ്ലാദേശ്; കയെസ്, ശദ്മാൻ, മിഥുൻ, മൊമിനുൽ, മുഷ്ഫികർ, മഹ്മുദുള്ള, ലിറ്റൻ, മെഹ്ദി, ഇസ്ലാം, ജയെദ്, ഇബാദത്ത്

Previous article“താൻ ലോകത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒന്ന്, അതാണ് വിമർശനങ്ങൾക്ക് കാരണം”
Next article“പെപെയ്ക്ക് കൂടുതൽ സമയം നൽകണം” – ഹെൻറി