ശ്രീലങ്കയെ ബാറ്റിംഗിനയച്ച് ഇന്ത്യ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ആദ്യ കളിയിൽ നിന്നും ഒരു മാറ്റമില്ലാത്ത ആദ്യ ഇലവനാണിറക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം നടക്കാനാവാതെ പോയതോടെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമാണ്.

ശ്രീലങ്ക : Danushka Gunathilaka, Avishka Fernando, Kusal Perera(w), Oshada Fernando, Bhanuka Rajapaksa, Dasun Shanaka, Dhananjaya de Silva, Isuru Udana, Wanindu Hasaranga, Lahiru Kumara, Lasith Malinga(c)

ഇന്ത്യ : Shikhar Dhawan, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Shivam Dube, Washington Sundar, Shardul Thakur, Kuldeep Yadav, Navdeep Saini, Jasprit Bumrah