അഫ്ഗാനിസ്താന് എതിരായ ടി20 മത്സരങ്ങൾക്ക് ഉള്ള ശ്രീലങ്കൻ ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 02 12 23 59 15 426
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരെ ഈ ആഴ്ച അവസാനം ആരംഭിക്കുന്ന മൂന്ന് മത്സര ടി20 ഐ പരമ്പരക്ക് ആയുള്ള ശ്രീലങ്കൻ ടീം പ്രഖ്യാപിച്ചു. വനിന്ദു ഹസരംഗ ആകും 16 അംഗ ടീമിനെ നയിക്കുക. പരിക്കേറ്റ സീമർ ദുഷ്മന്ത ചമീര ഇല്ലാതെയാണ് ശ്രീലങ്ക കളിക്കുന്നത്, പകരം ബിനുര ഫെർണാണ്ടോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്ക 24 02 12 23 59 32 223

കഴിഞ്ഞ മാസം സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലെ എല്ലാ കളിക്കാരെയും ടീം നിലനിർത്തി. സിംബാബ്‌വെയ്‌ക്കെതിരായ പ്ലെയർ ഓഫ് ദി സീരീസ് നേടിയ ആഞ്ചലോ മാത്യൂസ് ടീമിനൊപ്പം തുടരും.
Sri Lanka T20I squad: Wanindu Hasaranga (C), Charith Asalanka (VC), Pathum Nissanka, Kusal Mendis, Dhananjaya De Silva, Kusal Perera, Angelo Mathews, Dasun Shanaka, Sadeera Samarawickrama, Kamindu Mendis, Maheesh Theekshana, Akila Dananjaya, Matheesha Pathirana, Dilshan Madushanka, Nuwan Thushara, Binura Fernando