കോമൺവെൽത്ത് ഗെയിംസ്, വനിത ടി20യിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ പാക്കിസ്ഥാനും

Indiawomen

2022 ബിര്‍മ്മിംഗാം കോമൺവെൽത്ത് ഗെയിംസിലെ വനിത ടി20 മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകളായി. ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാന്‍, ബാര്‍ബഡോസ് എന്നിവര്‍ ഗ്രൂപ്പ് എയിലും ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പം യോഗ്യത മത്സരത്തിൽ നിന്നുള്ള ഒരു ടീമുമാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്.

ജൂലൈ 29ന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തോടെ എഡ്ജ്ബാസ്റ്റണിലാരംഭിക്കുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് 7ന് ആണ്.

Previous articleസല തന്നെ പ്രീമിയർ ലീഗിലെ ഒക്ടോബർ മാസത്തെ മികച്ച താരം
Next articleഉടൻ വിരമിക്കില്ലെന്ന സൂചന നൽകി അഗ്യൂറോ