ഹെർണാണ്ടസിന്റെ ഗോളിൽ ചെൽസിയെ സമനിലയിൽ തളച്ച് വെസ്റ്റ്ഹാം

സ്വന്തം ഗ്രൗണ്ടിൽ വെസ്റ്റ് ഹാമിനെതിരെയും ജയിക്കാനാവാതെ ചെൽസി. 1-1നാണ് സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ വെസ്റ്റ് ഹാം ചെൽസിയെ സമനിലയിൽ തളച്ചത്. ലീഡ് നേടാനുള്ള നിരവധി അവസരങ്ങൾ നഷ്ട്ടപെടുത്തിയതാണ് ചെൽസിക്ക് തിരിച്ചടിയായത്. ആദ്യ പകുതിയിൽ…

പ്ലേ ഓഫ് സ്വപ്നം കണ്ട് ജാംഷഡ്പൂർ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ

ഐ.എസ്.എല്ലിൽ ഇന്ന് ജാംഷഡ്പൂർ - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ജാംഷഡ്പൂരിന്റെ സ്വന്തം ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്ന് നാലും ജയിച്ചാണ് ജാംഷഡ്പൂർ ഇന്ന് ഇറങ്ങുന്നത്.…

ബ്ലാസ്റ്റേഴ്സ്-കൊല്‍ക്കത്ത പോരാട്ടത്തോടെ ഐഎസ്എല്‍ സീസണ്‍ നാല് തുടങ്ങും

ഐ.എസ്.എൽ 2017 സീസണിലെ ആദ്യ മത്സരം കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ എ.ടി.കെയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ. എ.ടി.കെയുടെ ഹോം ഗ്രൗണ്ട് ആയ കൊല്‍ക്കത്തയിലെ  യുവ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരം അരങ്ങേറുക. നവംബര്‍…

ഇത് റൊണാൾഡോയിൽ നിൽക്കില്ല, സിദാനെതിരെയും നടപടി വരുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ റയൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാനും സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ കടുത്ത നടപടികൾ നേരിടേണ്ടി വന്നേക്കും. റയലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോയ്ക്ക് മൽസരത്തിൽ റെഡ് കാർഡും അതിനുശേഷം 5 മൽസരങ്ങളിൽ വിലക്കും…

ഓസ്കാറിന് എട്ടിന്റെ പണി, തല്ലുണ്ടാക്കിയതിന് എട്ടു കളിയിൽ വിലക്ക്

ചൈനീസ് ലീഗിൽ അവസാന മത്സരത്തിൽ ഉണ്ടാക്കിയ കൂട്ടതല്ലിന് തക്കതായ ശിക്ഷ ബ്രസീലിയൻ താരത്തിന് ചൈനീസ് ലീഗ് കൊടുക്കാൻ തീരുമാനിച്ചു. എട്ടു മത്സരങ്ങളിൽ നിന്നാണ് ഓസ്കാറിനെ ചൈന വിലക്കിയിരിക്കുന്നത്. ഓസ്കാറിനെ കൂടാതെ സംഘർഷത്തിൽ ഏർപ്പെട്ട രണ്ടു…

എമിൽ ബെന്നിക്ക് രണ്ടാം ഹാട്രിക്ക്, ഊർജ കപ്പിൽ കേരളം സെമിയിൽ

ഊർജ കപ്പ് അണ്ടർ 19 ടൂർണമെന്റിൽ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തിയതോടെയാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഗ്രൂപ്പിലെ ആദ്യ…

ആറു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ബ്രസീൽ റാങ്കിംഗിൽ ഒന്നാമത്

അർജന്റീനയ്ക്ക് ഇനി പറഞ്ഞു നിൽക്കാൻ ആ ഒന്നാം സ്ഥാനവും ഇല്ല. പുതിയ ഫിഫാ റാങ്കിംഗിൽ അർജന്റീനയെ പിന്തള്ളി ബ്രസീൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. 1661 പോയന്റുമായാണ് ബ്രസീൽ ഒന്നാമതെത്തിയത്. രണ്ടാമതുള്ള അർജന്റീനയ്ക്ക് 1603 പോയന്റേ ഉള്ളൂ. ആറു…

കാസിയസിനെ മറികടക്കാൻ ഡയ്ബല , പുതിയ കോച്ചിന് കീഴിൽ ലെസ്റ്റർ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് യുവന്റസും പോർട്ടോയും നേർക്ക് നേർ. ആദ്യ പാദത്തിൽ യുവന്റസ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പോർട്ടോയെ തോൽപ്പിച്ചിരുന്നു.  മാർകോ ജാക്കയും ഡാനി ആൽവേസുമായിരുന്നു യുവന്റസിന് വേണ്ടി ഗോൾ നേടിയത്. മികച്ച ഫോമിലുള്ള ഡയ്ബലയിൽ…

സെമിയും കടന്നു, ആദ്യ ടൂർണമെന്റിൽ തന്നെ ഗോകുലം എഫ് സി ഫൈനലിൽ

ഒഡീഷയിൽ  ഗോകുലം എഫ് സി കുതിക്കുകയാണ്. തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ആദ്യ ടൂർണമെന്റായ പതിമൂന്നാമത് ബിജു പട്നായിക് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഗോകുലം എഫ് സി സെമിയും കടന്ന് കപ്പിനു ഒരു ചുവട് മാത്രം അകലെ എത്തി. സെമിഫൈനലിൽ ശക്തരായ എസ് എഫ് എ…

സെലസ്റ്റിയല്‍ ട്രോഫി: സുധർമ അപെക്സ് ക്രിക്കറ്റ് ക്ലബിന് വിജയം

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ സുധർമ അപെക്സ് ക്രിക്കറ്റ് ക്ലബ് മുരുഗൻ ക്രിക്കറ്റ് ക്ലബ് ബി ടീമിനെ 20 റൺസിന്‌ തോൽപ്പിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത  സുധർമ അപെക്സ് ക്രിക്കറ്റ് ക്ലബ്  25 ഓവറിൽ 154 റൺസ്…