ഫെഡററും കെർബറും പുറത്ത്

അട്ടിമാറികളുമായി പുതുതാരങ്ങൾ ആസ്ട്രേലിയൻ ഓപ്പണിൽ അത്ഭുതം സൃഷ്ടിക്കുന്നു. പുരുഷ വിഭാഗം സിംഗിൾസിൽ റോജർ ഫെഡററിനും മാരിൻ സിലിച്ചിനുമാണ് നാലാം റൗണ്ടിൽ അടിതെറ്റിയത്. ഗ്രീസിന്റെ ഇരുപതുവയസുകാരൻ സ്റ്റെഫനോസ് ടിറ്റിപ്പസിനോടാണ് റോജർ തോൽവി വഴങ്ങിയത്.…

നിലവിലെ ചാമ്പ്യന് മടക്ക ടിക്കറ്റ് നല്‍കി ഷറപ്പോവ

ആസ്ട്രേലിയൻ ഓപ്പൺ നിലവിലെ വനിത വിഭാഗം ജേതാവ് കരോളിന വോസ്നിയാക്കിയ്ക്ക് തോല്‍വി. റഷ്യയുടെ മരിയ ഷറപ്പോവയാണ് നിലവിലെ ചാമ്പ്യന് മടക്ക ടിക്കറ്റ് നല്‍കിയത്. വോസ്നിയാക്കി വനിത വിഭാഗം സിംഗിള്‍സിന്റെ മൂന്നാം റൗണ്ടിലാണ് മരിയ ഷറപ്പോവയോട് തല്‍വിയേറ്റു…

മറെ മടങ്ങി, നാല് മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം

മുൻ ലോക ഒന്നാം നമ്പർ താരവും മൂന്ന് ഗ്രാൻഡ് സ്ലാമുകൾക്ക് ഉടമയുമായ ബ്രിട്ടന്റെ പ്രൊഫഷണല്‍ ടെന്നീസ് താരം ആന്റി മറെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. അവസാന മത്സരത്തിൽ സ്പാനിഷ് താരം റോബെർട്ടോ ബാറ്റിസ്റ്റ അഗട്ടിനോട് 4 മണിക്കൂറോളം നീണ്ട…

റോബാർട്ടോ ബാറ്റിസ്റ്റക്ക് ദോഹ ഓപ്പൺ , ആൻഡേഴ്‌സണ് ടാറ്റ ഓപ്പൺ

ഇന്നലെ നടന്ന ദോഹ ഓപ്പൺ ഫൈനലിൽ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗട് ചെക്ക് റിപ്പബ്ലിക്കൻ താരം ടോമി ബെർഡിച്ചിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു. ആദ്യ സെറ്റ് സ്വന്തമാക്കിയ റോബെർട്ടോക്ക് കടുത്ത വെല്ലുവിളി ഉയർത്തി രണ്ടാം സെറ്റ് ബെർഡിച്…

ഹെർബെർട് – ഗോഫിൻ സഖ്യത്തിന് ഖത്തർ ഓപ്പൺ 2019 കിരീടം

ഫ്രൻസുകാരൻ പിയറി ഹ്യൂഗ്സ് ഹെർബെർട്ടും ബെൽജിയം താരം ഡേവിഡ് ഗോഫിനും 2019 ഖത്തർ ഓപ്പൺ വിജയികളായി. ആദ്യ സെറ്റ് കൈവിട്ടിട്ടും മനോഹരമായ തിരിച്ചുവരവിലൂടെയാണ് ഇരുവരും കിരീടത്തിൽ മുത്തമിട്ടത്. നെതർലൻഡിൽ  നിന്നുമുള്ള മാത്യു മിഡിൽക്കൂൺ - റോബിൻ ഹെയ്സ്…

ടാറ്റ ഓപ്പൺ ഫൈനൽസ് ഇന്ന്

പുരുഷ സിംഗിൾസ് വിഭാഗത്തിൽ ദക്ഷിണ ആഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണും ക്രൊയേഷ്യയുടെ ഇവോ കാർലോവിക്കും കിരീടപോരാട്ടത്തിനു ഇറങ്ങും. ലോക ആറാം നമ്പർ ആയ 32കാരൻ ആൻഡേഴ്സണും ഏറ്റവും വേഗതയേറിയ സെർവിന് ഉടമയുമായ (251km/hr) 39കാരൻ കാർലോവിസും തമ്മിൽ സെന്റർ…