പയെറ്റ് വെസ്റ്റ് ഹാം വിടുന്നു; ഫെല്ലയ്‌നിയുടെ കരാർ പുതുക്കി യുണൈറ്റഡ്

ഫ്രഞ്ച് സൂപ്പർ താരം വെസ്റ്റ് ഹാം മധ്യ നിര ദിമിത്രി പയെറ്റ് ക്ലബ് വിടാൻ സാധ്യത. പയെറ്റിനു വെസ്റ്റ് ഹാമിൽ കളിക്കാൻ താല്പര്യമില്ല എന്ന് കോച് സ്റ്റീവൻ ബിലിക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ വെസ്റ്റ് ഹാമിലെത്തിയ പയെറ്റ് 48 കളികൾ…

സാഫ് ഫുട്ബോളിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

വനിതകളുടെ സാഫ് ഫുട്ബോളിൽ ഇന്ത്യക്കു തുടർച്ചയായ നാലാം കിരീടം. ബംഗ്ലാദേശിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ കിരീടത്തിൽ മുത്തമിട്ടത്. കളിയുടെ 12ആം മിനുറ്റിൽ ഗ്രേസിലൂടെ ഇന്ത്യയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 40ആം…

നോർത്ത് ലണ്ടൻ ഡെർബി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ആർസനലും ടോട്ടൻഹാം ഹോട്ട്സ്പുർസും തമ്മിലുള്ള നോർത്ത് ലണ്ടൻ ഡെർബി നവംബർ 6 നു ഞായറാഴ്ച നടക്കും. ഇന്ത്യൻ സമയം വൈകുന്നേരം 5.30 നു ആർസണൽ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിൽ വെച്ചാണ് മത്സരം. പ്രീമിയർ…

​മൗറീഞ്ഞോക്ക് വിലക്കും പിഴയും

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോക്ക് കഷ്ടകാലം തീരുന്നില്ല. ഏറ്റവും അവസാനമായി വന്നിരിക്കുന്നത് ഒരു മത്സരത്തിൽ ടച്ച് ലൈൻ വിലക്കും പിഴയുമാണ്. വ്യത്യസ്തമായ രണ്ട് കുറ്റങ്ങൾക്കാണ്‌ ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസിയേഷൻ മൗറീഞ്ഞോക്ക് ശിക്ഷ…

മിലാനിൽ വീണ്ടും കാലിടറി യുവൻ്റെസ്, ജർമ്മനിയിൽ ബയേൺ വീണ്ടും വിജയവഴിയിൽ

സീരി എയിൽ ഇന്നലെ നടന്ന വമ്പൻ പോരാട്ടത്തിൽ ചാമ്പ്യന്മാരെ ഞെട്ടിച്ച് എ.സി മിലാൻ. ലീഗിൽ എതിരാളികളില്ലാതെ കുതിക്കുന്ന യുവൻ്റെസിനെ മധ്യനിര താരം ലോഗറ്റെല്ലിയുടെ വലം കാലൻ ഷോട്ടിലാണ് മിലാൻ കീഴടക്കിയത്. യുവെയുടെ സീസണിലെ രണ്ടാം പരാജയമാണിത്. സീസണിൽ…

പോലീസ് കായികമേള കണ്ണൂരിന് ചാമ്പ്യൻഷിപ്പ്

കോഴിക്കോട് അവസാന മൂന്നു ദിവസമായി നടന്ന സംസ്ഥാന പോലീസ് കായികമേളയിൽ ജില്ലാ വിഭാഗത്തിൽ കണ്ണൂർ പോലീസിന് കിരീടം. 64 പോയന്റോടെ ആയിരുന്നു കണ്ണൂരിന്റെ തികച്ചും ആധിപത്യത്തോടെയുള്ള ജയം. ഇത് പതിമൂന്നാം തവണയാണ് കണ്ണൂർ ചാമ്പ്യന്മാരാകുന്നത്. രണ്ടാം…

ചാമ്പ്യൻസ് ലീഗിൽ വൻ വിജയങ്ങളും അട്ടിമറിയും

സിറ്റിയെ തകർത്ത് ബാർസ ക്യാമ്പിലേക്കു തന്റെ പുതിയ ടീമിനൊപ്പം ചെന്ന പെപ് ഗാര്ഡിയോളയ്ക്കു മെസ്സിയും കൂട്ടരും കരുതിവച്ചത് 4 ഗോളിന്റെ പ്രഹരം. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഗ്രൂപ്പ് ഗ്രൂപ്പ് സി മൂന്നാം ഘട്ട മത്സരത്തിൽ ബാർസലോണ എതിരില്ലാത്ത 4…

​വുമൺസ് ഐ ലീഗ് യോഗ്യതാ റൗണ്ട് പുരോഗമിക്കുന്നു

ആദ്യ വുമൺസ് ഐ ലീഗ് യോഗ്യതാ മത്സരങ്ങൾ ഒഡീഷയിൽ പുരോഗമിക്കുന്നു. ഇന്നലെ നടന്ന രണ്ടാം ഗ്രൂപ്പിലെ മത്സരത്തിലെ ഈസ്റ്റേൺ സ്പോർട്ടിംഗ് എതിരില്ലാത്ത 13 ഗോളുകൾക്ക് യു പി എഫ് സിയെ തോൽപ്പിച്ചു. ഈസ്റ്റേൺ സ്പോർട്ടിംഗിനു വേണ്ടി പ്രേമി ദേവി…

ചരിത്രം രചിക്കാൻ ബെംഗളൂരു എഫ്‌ സി

ബെംഗളൂരു എഫ്‌ സിക്കും ചരിത്രത്തിനും ഇടയിൽ ഇനി തൊണ്ണൂറു മിനുട്ടുകളുടെ ദൂരമേയുള്ളൂ. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ  കപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടീമാവാൻ നീലപ്പട ഇറങ്ങുമ്പോൾ ആർപ്പു വിളിക്കാനായി ഗാർഡൻ സിറ്റിയിലേക്ക് ഇന്ത്യ മുഴുവൻ ഒഴുകിയെത്തും.…

പോലീസ് കായികമേള 20 മുതൽ

സംസ്ഥാന  പോലീസ് കായികമേള ഈ‌ മാസം 20 മുതൽ 22 വരെ നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ വെച്ചാണ് കായിക മേള നടക്കുന്നത്. പോലീസ് അക്കാദമി, സായുധ പോലീസ്, ട്രയിനിങ്ങ് കോളേജ് എന്നീ മേഖലകളിൽ ഉള്ളവരും ജില്ലാ പോലീസുകാരെ‌ കൂടാതെ ഈ മേളയിൽ…