മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്നാണ് 1958 ഫെബ്രുവരി ആറിന് മ്യൂണിച്ചിൽ നടന്ന വിമാനാപകടം. ബെൽഗ്രെഡിൽ നടന്ന യൂറോപ്പ്യൻ കപ്പിലെ മത്സരത്തിന് ശേഷം മാഞ്ചസ്റ്ററിലേക്ക് തിരിച്ചു സഞ്ചരിക്കുകയായിരുന്ന യുണൈറ്റഡ് ടീം സഞ്ചരിച്ച വിമാനം മ്യൂണിച്ചിൽ വെച്ച് അപകടത്തിൽ പെട്ട് മാഞ്ചസ്റ്ററിന്റെ എട്ടു പൂക്കൾ ആയിരുന്നു ജീവൻ വെടിഞ്ഞത്.
The men who will never be forgotten. #FlowersOfManchester pic.twitter.com/wDxI6CeJsa
— Manchester United (@ManUtd) February 6, 2019
അപകടത്തിന്റെ 61ആം വാർഷികമായ ഇന്ന് വിമാനാപകടത്തിൽ പൊലിഞ്ഞ മാഞ്ചസ്റ്ററിലെ പൂക്കൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു നിരവധി ക്ലബുകൾ ആണ് രംഗത്ത് വന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ “കളത്തിലെ ബദ്ധവൈരികൾ” ആയ ലിവർപൂളും അഴ്‌സണലും സിറ്റിയും എല്ലാം ബസ്ബി ബേബ്സിന്റെ ഓർമ്മ പുതുക്കി.
ക്ലബുകളുടെ പോസ്റ്റുകൾ കാണാം:
The thoughts of #LFC are with all those affected by the Munich air disaster.
61 years ago today, but never forgotten.#FlowersOfManchester pic.twitter.com/w58abbgpYO
— Liverpool FC (@LFC) February 6, 2019
Never forgotten.#FlowersOfManchester pic.twitter.com/B1BM7Zsc8L
— Arsenal (@Arsenal) February 6, 2019
🔵 #ACityUnited 🔴
Paying our respects on the 61st anniversary of the Munich air disaster. pic.twitter.com/AJ7zwKB7Nj
— Manchester City (@ManCity) February 6, 2019
Our thoughts today are with everyone at @ManUtd as they remember those who tragically lost their lives in the 1958 Munich air disaster 🌹 #FlowersOfManchester
🔗 https://t.co/bJ50xOcyo1 pic.twitter.com/hbQpm5ctdR
— FC Bayern Munich (@FCBayernEN) February 6, 2019
61 years on. Forever in our thoughts. #FlowersOfManchester pic.twitter.com/DORetMq04g
— LaLiga English (@LaLigaEN) February 6, 2019
#CelticFC remembers those who lost their lives in the Munich Air Disaster. #FlowersOfManchester pic.twitter.com/9KyvBNFeKQ
— Celtic Football Club (@CelticFC) February 6, 2019