സെക്കൻഡ് ഡിവിഷൻ; ജംഷദ്പൂരിന് ആദ്യം തന്നെ തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെക്കൻഡ് ഡിവിഷൻ ഐലീഗ് സീസൺ രണ്ടാം ദിവസത്തെ മത്സരത്തി ജംഷദ്പൂരിന് പരാജയം. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ടിഡ്ഡിം അത്ലറ്റിക്ക് ആണ് ജംഷദ്പൂർ റിസേർവ്സിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടിഡ്ഡിമിന്റെ വിജയം. രണ്ടാം പകുതിയിൽ പ്രിൻസ് വിൽ എമേക ആണ് ടിഡ്ഡിമിന്റെ ഗോൾ നേടിയത്.

നാളെ സെക്കൻഡ് ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാണ്. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ചെന്നൈയിനെ ആകും നാളെ നേരിടു