മുൻ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം മോസസ് ഹെൻട്രിക്സിനെ സ്വന്തമാക്കി കിംഗ്‌സ് ഇലവൻ പഞ്ചാബ്. ഒരു കോടി രൂപ നൽകിയാണ് ഓസ്‌ട്രേലിയക്കാരനായ മോസസ് ഹെൻട്രിക്സിനെ കിംഗ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില ഒരു കൂടിയായിരുന്നു.