ജപ്പാന് ഓപ്പണില്‍ ആദ്യ റൗണ്ട് ജയം സ്വന്തമാക്കി എച്ച്എസ് പ്രണോയ്. ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റിയെയാണ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യന്‍ താരം നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയത്. 46 മിനുട്ട് നീണ്ട മത്സരത്തിനു ശേഷമാണ് ഇന്തോനേഷ്യന്‍ താരത്തെ മറികടക്കുവാന്‍ പ്രണോയ്യ്ക്ക് സാധിച്ചത്.
സ്കോര്‍: 21-18, 21-17.

![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)






