പ്രീസീസണിലെ ആദ്യ മത്സരത്തിൽ ഡെൽഹി ഡൈനാമോസിന് ഖത്തറിൽ സമനില. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഷമൽ സ്പോർട്സ് ക്ലബിനെ നേരിട്ട ഡെൽഹി 1-1 എന്ന സമനിലയാണ് സ്വന്തമാക്കിയത്. പുതിയ പരിശീലകൻ ജോസഫ് ഗൊംബവിന്റെ കീഴിലെ ഡെൽഹിയുടെ ആദ്യ മത്സരമായിരുന്നു ഇത്. രണ്ടാം പകുതിയിൽ വിദേശ താരം ആൻഡ്രിയ കലുദരോവിച് നേടിയ ഗോളാണ് ഡെൽഹിക്ക് സമനില നൽകിയത്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



