അത്ലറ്റികോ താരം ഇനി വലൻസിയയിൽ

na

കെവിൻ ഗമേറോ ഇനി വലൻസിയയിൽ. അത്ലറ്റികോ മാഡ്രിഡിൽ നിന്നാണ് താരം വലൻസിയയിലേക്ക് ചുവട് മാറുന്നത്.

ഫ്രാൻസ് ദേശീയ താരമായ ഗമേറോ 2016 ലാണ് സെവിയ്യയിൽ നിന്ന് അത്ലറ്റികോ മാഡ്രിഡിലേക്ക് മാറുന്നത്. പക്ഷെ പലപ്പോഴും താരത്തിന് ബെഞ്ചിലായിരുന്നു സ്ഥാനം. ഇതോടെയാണ്‌താരം ക്ലബ്ബ് മാറാൻ തീരുമാനിച്ചത്. 31 വയസുകാരനായ താരത്തെ 16 മില്യൺ നൽകിയാണ് വലൻസിയ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial