തന്റെ തമിഴ് അധ്യാപകനെ ട്വിറ്ററിലൂടെ പരിചയപ്പെടുത്തി ഇമ്രാന്‍ താഹിര്‍

Sports Correspondent

ചെന്നൈ സൂപ്പര്‍ കിംഗിസിനു വേണ്ടി പുതിയ ഐപിഎല്‍ സീസണ്‍ കളിക്കാനൊരുങ്ങുന്ന ഇമ്രാന്‍ താഹിര്‍ ട്വിറ്ററിലൂടെ തന്റെ “തമിഴ് അധ്യാപകനെ പരിചയപ്പെടുത്തു” എന്നൊരു ട്വീറ്റ് ഇട്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ അനലിസ്റ്റഅ പ്രസന്ന ലാറയെയാണ് തന്റെ തമിഴ് അധ്യാപകനായി താഹിര്‍ പരിചയപ്പെടുത്തുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനു കളിക്കാനായി എത്തുമ്പോള്‍ താഹിറില്‍ നിന്ന് ചില തമിഴ് വാക്കുകള്‍ കേള്‍ക്കാനാകുമെന്നാണ് പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial