ഉത്തപ്പയ്ക്കും ഡിമാന്‍ഡ്, RTM ഉപയോഗിച്ച് കൊല്‍ക്കത്ത

Sports Correspondent

റോബിന്‍ ഉത്തപ്പയെ RTM അവകാശം ഉപയോഗിച്ച് നിലനിര്‍ത്തി കൊല്‍ക്കത്ത. രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോര് മുറുകി അവസാനം മുംബൈ 6.4 കോടിയ്ക്ക് ഉത്തപ്പയെ സ്വന്തമാക്കിയ അവസരത്തിലാണ് കൊല്‍ക്കത്ത തങ്ങളുടെ മുന്‍ കീപ്പര്‍ ഓപ്പണിംഗ് ബാറ്റ്സ്മാനെ തിരികെ ടീമില്‍ എത്തിക്കുവാന്‍ തീരുമാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial