ഏഷ്യ കപ്പിലെ ഒമാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാക്കിസ്ഥാനും നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, വരുൺ ചക്രവര്‍ത്തി എന്നിവര്‍ക്ക് പകരം ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നു.
ഇന്ത്യ: Abhishek Sharma, Shubman Gill, Sanju Samson(w), Suryakumar Yadav(c), Tilak Varma, Shivam Dube, Hardik Pandya, Axar Patel, Harshit Rana, Arshdeep Singh, Kuldeep Yadav
ഒമാന്‍: Aamir Kaleem, Jatinder Singh(c), Hammad Mirza, Vinayak Shukla(w), Shah Faisal, Zikria Islam, Aryan Bisht, Mohammad Nadeem, Shakeel Ahmed, Samay Shrivastava, Jiten Ramanandi