വ്യാഴാഴ്ച സ്ലോവാക്യയുടെ റെബേക്ക സ്രാംകോവയെ തോൽപ്പിച്ച് ഇഗാ സ്വിറ്റെക് മൂന്നാം റൗണ്ടിലേക്ക് മുന്നേഎരി. 6-0, 6-2 എന്ന സ്കോറിന് തോൽപ്പിച്ച് ആണ് ലോക രണ്ടാം നമ്പർ താരം ഇഗ സ്വിറ്റെക് ഓസ്ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് കടന്നത്.
അതേസമയം, വെല്ലുവിളി നിറഞ്ഞ മത്സരത്തിൽ എമ്മ റഡുകാനു അമാൻഡ അനിസിമോവയെ 6-3, 7-5 എന്ന സ്കോറിന് കീഴടക്കിയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഇഗായെ ആകും എമ്മ ഇനി മൂന്നാം റൗണ്ടിൽ നേരിടുക.