മൊഹമ്മദൻസ് ISL-ൽ, ഔദ്യോഗിക പ്രഖ്യാപനം വന്നു

Newsroom

Picsart 24 04 06 20 38 46 470
Download the Fanport app now!
Appstore Badge
Google Play Badge 1

മൊഹമ്മദൻസ് ഐ എസ് എല്ലിൽ എത്തി. മൊഹമ്മദൻസിന്റെ പ്രൊമോഷൻ ഇന്ന് ഔദ്യോഗികമായി ഐ എസ് എൽ പ്രഖ്യാപിച്ചു. ഇതോടെ ഐ എസ് എല്ലിൽ 13 ടീമുകളായി. ഐ എസ് എല്ലിലേക്ക് ഐ ലീഗിൽ നിന്ന് പ്രൊമോഷൻ നേടുന്ന രണ്ടാമത്തെ ക്ലബാണ് മോഹൻ ബഗാൻ. കഴിഞ്ഞ സീസണിൽ പഞ്ചാബും പ്രൊമോഷൻ നേടി ഐ എസ് എല്ലിൽ എത്തിയിരുന്നു.

മൊഹമ്മദൻസ് 24 04 06 20 39 33 327

ഐ ലീഗ് കിരീടം സ്വന്തമാക്കിയാണ് മൊഹമ്മദൻസ് പ്രൊമോഷനും സ്വന്തമാക്കിയത്. ഇതോടെ കൊൽക്കത്തയിലെ മൂന്ന് ഐതിഹാസിക ക്ലബുകളും ഐ എസ് എല്ലിൽ എത്തി. സെപ്റ്റംബർ രണ്ടാം വാരമാണ് ഐ എസ് എൽ ആരംഭിക്കുന്നത്. സീസണിലെ ഫിക്സ്ചർ ഉടൻ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.