മൂന്നാം ഏകദിനം, ഓസ്ട്രേലിയക്ക് ടോസ്

Newsroom

Picsart 24 01 02 13 25 31 052
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് ടോസ്. അവർ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ ടീമിൽ ഒരു മാറ്റമാണ് ഉള്ളത്. സ്നേഹ റാണക്ക് പകരം മന്നത്ത് കശ്യപ്പ് ടീമിൽ എത്തി. മന്നതിന്റെ അരങ്ങേറ്റമാണ് ഇത്. ഓസ്ട്രേലിയൻ ടീമിൽ മേഗൻ ഷട്ട് എത്തിയപ്പോക്ക് ഡ്രേസി ബ്രൗൺ പുറത്തായി‌.

ഇന്ത്യ 24 01 02 13 25 42 358

🇦🇺 (Playing XI): Phoebe Litchfield, Alyssa Healy (wk/c), Ellyse Perry, Beth Mooney, Tahlia McGrath, Ashleigh Gardner, Annabel Sutherland, Georgia Wareham, Alana King, Kim Garth, Megan Schutt

🇮🇳 (Playing XI): Yastika Bhatia, Smriti Mandhana, Richa Ghosh (wk), Jemimah Rodrigues, Harmanpreet Kaur (c), Deepti Sharma, Mannat Kashyap, Amanjot Kaur, Pooja Vastrakar, Shreyanka Patil, Renuka Thakur