കറാച്ചിയിലെ നാലാം ഏകദിനത്തിൽ പാക്കിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. അലക്സ് ഹെയിൽസ് ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ മാര്‍ക്ക് വുഡിന് ഇന്നത്തെ മത്സരത്തിൽ ഒല്ലി സ്റ്റോൺ തന്റെ ടി20 അരങ്ങേറ്റം കുറിയ്ക്കുകയാണ്. ദാവിദ് മലനും ടീമിൽ നിന്ന് പുറത്ത് പോകുന്നു.
ഷഹ്നവാസ് ദഹാനിയ്ക്ക് പകരം മുഹമ്മദ് വസീമും ഹൈദര്‍ അലിയ്ക്ക് പകരം ആസിഫ് അലിയും ടീമിലേക്ക് എത്തുന്നു.
പാക്കിസ്ഥാന് : Mohammad Rizwan(w), Babar Azam(c), Shan Masood, Iftikhar Ahmed, Khushdil Shah, Mohammad Nawaz, Asif Ali, Usman Qadir, Haris Rauf, Mohammad Hasnain, Mohammad Wasim Jr
ഇംഗ്ലണ്ട്: Alex Hales, Philip Salt(w), Will Jacks, Ben Duckett, Harry Brook, Moeen Ali(c), David Willey, Liam Dawson, Adil Rashid, Olly Stone, Reece Topley