കറാച്ചിയിൽ ആദ്യ മത്സരത്തിലേറ്റ പരാജയത്തിൽ നിന്ന് കരകയറുവാന്‍ പാക്കിസ്ഥാനും വിജയം തുടരുവാന്‍ ഇംഗ്ലണ്ടും രംഗത്തിറങ്ങുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്.
ബാബര്‍ അസമിന്റെ ഫോമില്ലയ്മ ആണ് പാക്കിസ്ഥാനെ അലട്ടുന്ന വലിയ പ്രശ്നം. കഴിഞ്ഞ മത്സരത്തിൽ താരം 31 റൺസ് നേടിയെങ്കിലും പഴയ പ്രതാപത്തിലേക്ക് ബാബര്‍ മടങ്ങിയെത്തേണ്ടത് പാക്കിസ്ഥാന് ഏറെ ആവശ്യമായ കാര്യമാണ്. സ്ഥിരം ക്യാപ്റ്റന്‍ ജോസ് ബട്ലര് ഇല്ലെങ്കിലും അത് പ്രകടമാകാത്ത പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്.
ഇംഗ്ലണ്ട് : Philip Salt(w), Alex Hales, Dawid Malan, Ben Duckett, Harry Brook, Moeen Ali(c), Sam Curran, David Willey, Luke Wood, Liam Dawson, Adil Rashid
പാക്കിസ്ഥാന് : Mohammad Rizwan(w), Babar Azam(c), Haider Ali, Shan Masood, Iftikhar Ahmed, Khushdil Shah, Mohammad Nawaz, Usman Qadir, Haris Rauf, Mohammad Hasnain, Shahnawaz Dahani