പങ്കെടുത്ത പന്ത്രണ്ട് വിഭാഗങ്ങളിലും ഗുസ്തിയിൽ മെഡൽ നേടി ഇന്ത്യ. പുരുഷന്മാരുടെ 97 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ദീപക് മെഹ്റ ഇന്ത്യക്ക് ആയി വെങ്കലം നേടി നൽകി.
പാക്കിസ്ഥാൻ താരം തയബ് റാസയെ 10-2 നു തോൽപ്പിച്ചു ആണ് ദീപക് ഇന്ത്യക്ക് ഗുസ്തിയിലെ പന്ത്രണ്ടാം മെഡൽ സമ്മാനിച്ചത്. കരിയറിലെ ആദ്യ അന്താരാഷ്ട്ര മെഡൽ നേട്ടം ആണ് ദീപകിന് ഇത്. ഈ മെഡൽ നേട്ടത്തോടെ ഇന്ത്യൻ മെഡൽ നേട്ടം 37 ആയി ഉയർന്നു.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




