പെരിന്തൽമണ്ണ സെവൻസ് ആദ്യ സെമിയിൽ അൽ മദീനയെ റോയൽ ട്രാവൽസ് പരാജയപ്പെടുത്തി

Newsroom

Royal Sevens
Download the Fanport app now!
Appstore Badge
Google Play Badge 1

പെരിന്തൽമണ്ണ ഖാദറലി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് ആദ്യ സെമി ഫൈനലിൽ വിജയിച്ചു. ഇന്ന് ആദ്യ പാദ സെമിയിൽ അൽ മദീനയെ ആണ് റോയൽ ട്രാവൽസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോയൽ ട്രാവൽസിന്റെ വിജയം. ഈ സീസണിലെ അൽ മദീനയുടെ സീസണിലെ രണ്ടാമത്തെ പരാജയം മാത്രമാണിത്.

നാളെ രണ്ടാം സെമിയിൽ ഫിഫാ മഞ്ചേരി ലക്കി സോക്കർ ആലുവയെ നേരിടും.