കൊൽക്കത്ത ഫുട്ബോൾ ലീഗ് ഇന്ന് മുതൽ

Newsroom

സി‌എഫ്‌എൽ പ്രീമിയർ ഡിവിഷന്റെ 123ആം സീസൺ ഇന്ന് ആരംഭിക്കും. ഇന്ന് ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പീർലസ് കിദെർപൊറെ ക്ലബിനെ നേരിടും. ഇന്ന് ഉച്ചക്ക് 2.45നാണ് മത്സരം നടക്കുന്നത്. മോഹൻ ബഗാൻ ഗ്രൗണ്ടിൽ വെച്ചാകും മത്സരങ്ങൾ നടക്കുക. ഇത്തവണ പതിനാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചാകും മത്സരം നടക്കുക.

ഗ്രൂപ്പ്: 1 
ഭാനിപൂർ ക്ലബ്
ഈസ്റ്റ് ബംഗാൾ
സതേൺ സമിറ്റി
മുഹമ്മദൻ സ്പോർട്ടിംഗ്
ബി എസ് എസ് സ്പോർടിങ്
റെയിൽ‌വേ എഫ്‌സി
യുണൈറ്റഡ് സ്പോർട്സ് ക്ലബ്

ഗ്രൂപ്പ്: 2 
ആര്യൻ ക്ലബ്
ടോളിഗഞ്ച് അഗ്രഗാമി
എടികെ മോഹൻ ബഗാൻ
ഗോർജ് ടെലിഗ്രാഫ്
പിയർ‌ലെസ് എസ്‌സി,
എഫ് കിഡ്‌ഡോർപൂർ എസ്‌സി
കൊൽക്കത്ത കസ്റ്റംസ് ക്ലബ്.