ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ടോസ് നേടിയ പഞ്ചാബ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍, മയാംഗ് അഗര്‍വാല്‍, നിക്കോളസ് പൂരന്‍, രവിചന്ദ്രന്‍ അശ്വിന്‍, സാം കറന്‍, മൻദീപ് സിംഗ്, മുരുഗന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ആൻഡ്രൂ ടൈ, ഹർപ്രീത് ബ്രാർ
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയിന്‍ വാട്സണ്‍, സുരേഷ് റെയ്‍ന, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ്, ധോണി, ഡ്വെയിന്‍ ബ്രാവോ, , ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, ജഡേജ, ഡുപ്ലെസിസ്