സാം കെർ നയിക്കും, ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

- Advertisement -

അടുത്ത മാസം നടക്കുന്ന വനിതാ ലോകകപ്പിനായുള്ള തങ്ങളുടെ ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ഫ്രാൻസ് ആതിഥ്യം വഹിക്കുന്ന ലോകകപ്പിനായി 23 അംഗ ടീമിനെ ആണ് പരിശീലകനായ ആന്റെ മിലിസിച് പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാ ഫുട്ബോളിലെ സൂപ്പർ സ്റ്റാർ സാം കെർ ആയിരരിക്കും 23 അംഗ ടീമിനെ നയിക്കുക. 25കാരിയായ സാം കെറിന്റെ മൂന്നാമത്തെ ലോകകപ്പാണിത്. ആദ്യ ലോകകപ്പ് കിരീടമാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്. ജൂൺ ഏഴു മുതൽ ജൂലൈ ഏഴു വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

ഓസ്ട്രേലിയ സ്ക്വാഡ്;
Lydia Williams (Seattle Reign/USA), Gema Simon (Newcastle Jets), Aivi Luik (Levante/ESP), Clare Polkinghorne (Houston Dash/USA), Laura Alleway (Melbourne Victory), Chloe Logarzo (Washington Spirit/USA), Steph Catley (Seattle Reign/USA), Elise Kellond-Knight (Seattle Reign/USA), Caitlin Foord (Portland Thorns/USA), Emily van Egmond (Orlando Pride/USA), Lisa de Vanna (Sydney FC), Teagan Micah (UCLA/USA), Tameka Yallop (Klepp/NOR), Alanna Kennedy (Orlando Pride/USA), Emily Gielnik (Melbourne Victory), Hayley Raso (Portland Thorns/USA), Mary Fowler (Bankstown City), Mackenzie Arnold (Brisbane Roar), Katrina Gorry (Brisbane Roar), Sam Kerr (capt, Chicago Red Stars/USA), Ellie Carpenter (Portland Thorns/USA), Amy Harrison (Washington Spirit/USA), Teigen Allen (Melbourne Victory).

Advertisement