സബലെങ്ക കീസിനെ തോൽപ്പിച്ച് ഇന്ത്യൻ വെൽസ് ഫൈനലിൽ

Newsroom

Picsart 25 03 15 10 58 38 379
Download the Fanport app now!
Appstore Badge
Google Play Badge 1

മാഡിസൺ കീസിനെതിരെ 6-0, 6-1 എന്ന സ്‌കോറിന് ജയിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിലെ തോൽവിക്ക് പ്രതികാരം ചെയ്തുകൊണ്ട് അരിന സബലെങ്ക ഇന്ത്യൻ വെൽസ് ഫൈനലിൽ പ്രവേശിച്ചു. കീസിൻ്റെ 16 മത്സര വിജയ പരമ്പരയാണ് സബലെങ്ക ഇതോടെ അവസാനിപ്പിച്ചത്.

നിലവിലെ ചാമ്പ്യൻ ഇഗ സ്വിറ്റെക്കിനെ 7-6 (7/1), 1-6, 6-3 എന്ന സ്‌കോറിന് തകർത്ത് തുടർച്ചയായ രണ്ടാം ഡബ്ല്യുടിഎ 1000 ഫൈനലിൽ എത്തിയ 17 കാരിയായ മിറ ആൻഡ്രീവയെ ആകും ഫൈനലിൽ ഇനി സബലെങ്ക നേരിടുക.