നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി യാക്കൂബ് മെൻസിച് മയാമി ഓപ്പൺ കിരീടം നേടി

Newsroom

Picsart 25 03 31 10 30 13 455
Download the Fanport app now!
Appstore Badge
Google Play Badge 1

മിയാമി ഓപ്പൺ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ 7-6 (7/4), 7-6 (7/4) എന്ന സ്കോറിന് പരാജയപ്പെടുത്തി ചെക്ക് കൗമാര താരം യാക്കൂബ് മെൻസിച് തന്റെ ആദ്യ എടിപി കിരീടം നേടി. സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ കരിയറിലെ 100-ാം കിരീടം എന്ന സ്വപ്നമാണ് ഈ ഫൈനലിൽ നിഷേധിക്കപ്പെട്ടത്. 54-ാം റാങ്കിലുള്ള 19-കാരൻ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഇന്ന് നേടിയത്.