Tag: Zafar Sarfraz
കോവിഡ് ബാധിച്ച് പാക് മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരത്തിന് മരണം
കോവിഡ്-19 ബാധിച്ച് പാക്കിസ്ഥാന് മുന്‍ ഫസ്റ്റ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫ്രാസ് അന്തരിച്ചു. ഏപ്രില്‍ ഏഴിനാണ് സഫര്‍ സര്‍ഫ്രാസ് കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിക്കപ്പെട്ടത്. പേഷ്വാറിലെ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ കഴിഞ്ഞ മൂന്ന്...