Home Tags Virender Sehwag

Tag: Virender Sehwag

ഇന്ത്യന്‍ കോച്ചാവാന്‍ മഹേലയും, മറ്റു പ്രമുഖരും സാധ്യത പട്ടികയില്‍

ഇന്ത്യയുടെ പുതിയ കോച്ചിനുള്ള അപേക്ഷ ശ്രീലങ്കന്‍ മുന്‍ നായകനും മുംബൈ ഇന്ത്യന്‍സ് കോച്ചുമായ മഹേല ജയവര്‍ദ്ധനേ സമര്‍പ്പിക്കുമെന്ന് സൂചന. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ് എന്ന മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെ ഈ...

ഇന്ത്യയുടെ സ്പിന്നർമാരോടുള്ള സമീപനത്തെ വിമർശിച്ച് സെവാഗ്

ഇന്ത്യൻ ബാറ്റസ്മാൻമാരുടെ സ്പിന്നർമാരോടുള്ള സമീപനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപണർ വിരേന്ദർ സെവാഗ് രംഗത്ത്. വിൻഡീസിനെതിരെയും അഫ്ഗാനിസ്ഥാനെതിരെയും സ്പിന്നർമാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യക്കായിരുന്നില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച സ്കോർ കണ്ടെത്തുന്നതിൽ...

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അത്രയും കഴിവുള്ള വേറൊരു താരം ഇന്ത്യന്‍ ടീമില്‍ ഇല്ല

ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അത്രയും കഴിവുള്ള മറ്റൊരു താരം ഇന്ത്യന്‍ ടീമില്‍ ഇല്ലെന്ന് അഭിപ്രായപ്പെട്ട് വീരേന്ദര്‍ സേവാഗ്. ഐപിഎലിലും തന്റെ കഴിവ് പ്രകടിപ്പിച്ച താരം 15 ഇന്നിംഗ്സുകളില്‍ നിന്ന്...

ഋഷഭ് പന്ത് ഈ തലമുറയുടെ വീരൂ – സഞ്ജയ് മഞ്ജരേക്കര്‍

ഋഷഭ് പന്ത് ഈ തലമുറയിലെ വീരേന്ദര്‍ സേവാഗാണെന്ന് അഭിപ്രായവുമായി സഞ്ജയ് മഞ്ജരേക്കര്‍. സണ്‍റൈസേഴ്സിനെതിരെ എലിമിനേറ്ററില്‍ തകര്‍ത്തടിച്ച ഋഷഭ് പന്തിന്റെ പ്രകടനത്തിനു ശേഷമാണ് സഞ്ജയ് ഈ അഭിപ്രായം പങ്കുവെച്ചത്. 21 വയസ്സ് മാത്രമുള്ള താരത്തിന്റെ...

പൃഥ്വി ഷായില്‍ പുതിയ വിരേന്ദര്‍ സേവാഗിനെ കണ്ടെത്തിയെന്ന് മുന്‍ ഇംഗ്ലണ്ട് താരം

ഇന്നലെ പൃഥ്വി ഷായുടെ ഇന്നിംഗ്സ് കണ്ട് മതിമറന്ന പല ക്രിക്കറ്റ് ആരാധകരും പണ്ഡിതരുമുണ്ടെങ്കിലും താരത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണറോട് താരതമ്യം ചെയ്ത് മൈക്കല്‍ വോണ്‍. തനിക്ക് തോന്നുന്നത് പൃഥ്വി ഷായില്‍ ഇന്ത്യ പുതിയ...

തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് ശിഖര്‍ ധവാന്‍

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിനു സഹായം നല്‍കി ശിഖര്‍ ധവാന്‍. ട്വിറ്ററിലൂടെ തന്റെ ആരാധകരോട് അവരാല്‍ കഴിയുന്ന സഹായം ചെയ്യണമെന്നും ശിഖര്‍ ആവശ്യപ്പെടുന്നുണ്ട്. മരിച്ചവരെ തിരിച്ചുകൊണ്ടുവരാനാകില്ല, ഈ ചെയ്യുന്നത് അവര്‍ക്കൊരു...

സേവാഗ്, വാര്‍ണര്‍, അഫ്രീദി – ഫകര്‍ സമന്‍ ഈ മൂന്ന് താരങ്ങളെപ്പോലെ കളിക്കണമെന്ന് അഭിപ്രായപ്പെട്ട്...

പാക്കിസ്ഥാന്റെ വെടിക്കെട്ട് ഓപ്പണിംഗ് താരം ഫകര്‍ സമന്‍ ക്രിക്കറ്റ് ലോകം കണ്ട് സ്ഫോടനാത്മക ബാറ്റിംഗിനു പേരുകേട്ട മൂന്ന് താരങ്ങളെ പോലെ ക്രിക്കറ്റ് കളിക്കുന്നത് കാണാനാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ്...

ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷനിലെ സേവനം മതിയാക്കി സേവാഗ്

ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷനിലെ ക്രിക്കറ്റ് കമ്മിറ്റിയിലെ സേവനം മതിയാക്കി വിരേന്ദര്‍ സേവാഗ്. താരത്തിനൊപ്പം കമ്മിറ്റിയിലെ മറ്റംഗങ്ങളായ ആകാശ് ചോപ്രയും രാഹുല്‍ സാംഘ്‍വിയും കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. ഇവരുടെ തിരക്കേറിയ ദൈനംദിന കാര്യങ്ങള്‍ക്കിടെ ഡല്‍ഹിയുടെ...

2019 ലോകകപ്പ് വരെ ധോണി തുടരണം: വിരേന്ദര്‍ സേവാഗ്

2019 ലോകകപ്പ് കഴിയുന്നത് വരെ വിരമിക്കലിനെക്കുറിച്ച് ധോണി ചിന്തിക്കരുതെന്ന് അഭിപ്രായപ്പെട്ട് വിരേന്ദര്‍ സേവാഗ്. കഴിഞ്ഞ കുറച്ച് നാളായി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ധോണി അയര്‍ലണ്ടിനെതിരെയും ഇംഗ്ലണ്ടിനെതിരെയും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. ലോര്‍ഡ്സില്‍ കാണികള്‍...

രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കണം: സേവാഗ്

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണിംഗ് പരീക്ഷണങ്ങളില്‍ ഇനി രോഹിത് ശര്‍മ്മയ്ക്കും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട വിരേന്ദര്‍ സേവാഗ്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരാജയത്തിനു ശേഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ രോഹിത്ത് ശര്‍മ്മയെ ഇന്ത്യ ഓപ്പണറായി...

ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹികളായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍

ഡല്‍ഹി അസോസ്സിയേഷന്റെ ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെ ഉള്‍പ്പെടുത്തി. ഗൗതം ഗംഭീറിനെ പ്രത്യേക ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം സേവാഗ്, ആകാശ് ചോപ്ര, രാഹുല്‍ സംഘ്‍വി എന്നിവരെ കമമിറ്റി...

സേവാഗിന്റെ റെക്കോര്‍ഡിനൊപ്പമെത്തി ജോസ് ബട്‍ലര്‍

ഐപിഎലില്‍ തുടര്‍ച്ചയായ അഞ്ചാം അര്‍ദ്ധ ശതകം നേടി ജോസ് ബട്‍ലര്‍. ആദ്യ മത്സരങ്ങളില്‍ മധ്യ നിരയില്‍ കളിച്ച ജോസ് ബട്‍ലര്‍ പിന്നീട് ഓപ്പണിംഗിലേക്ക് എത്തിയ ശേഷം മികച്ച ഫോമിലാണ് കളിക്കുന്നത്. ഐപിഎലില്‍ തുടര്‍ച്ചയായ...

ചാപ്പലിന്റെ ഇമെയിലിനെക്കുറിച്ച് ദാദയ്ക്ക് സൂചന നല്‍കിയത് താനെന്ന് പറഞ്ഞ് സേവാഗ്

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിസിസിഐയ്ക്ക് ഗ്രെഗ് ചാപ്പല്‍ എഴുതിയ ഇമെയിലിനെക്കുറിച്ച് അന്ന് തന്നെ താന്‍ സൗരവ് ഗാംഗുലിയെ അറിയിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞ് വിരേന്ദര്‍ സേവാഗ്. ഗാംഗുലിയ്ക്കെതിരെ ചാപ്പല്‍ ബിസിസഐയ്ക്ക് ഇമെയില്‍ അയയ്ക്കുന്നത് താന്‍...

ക്രിക്കറ്റ് ഓസ്ട്രേലിയയെ വിമര്‍ശിച്ച് വിരേന്ദര്‍ സേവാഗ്

ഓസ്ട്രേലിയയുടെ കളങ്കിതരമായ മൂവര്‍ സംഘത്തിനു നല്‍കിയ ശിക്ഷാനടപടിയെ വിമര്‍ശിച്ച് വിരേന്ദര്‍ സേവാഗ്. കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവര്‍ക്കെതിരെ ശിക്ഷ വിധിക്കുന്ന രീതിയിലായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പെരുമാറ്റമെന്ന് സേവാഗ് പറഞ്ഞു. ചരിത്രത്തില്‍ ഒരിക്കലും ഒരു താരവും പന്തില്‍...

ഒരു ബൗളര്‍ ടീമിനെ നയിക്കണമെന്നതായിരുന്നു തീരുമാനം: സേവാഗ്

കിംഗ്സ് ഇലവനെ ഒരു ബൗളര്‍ നയിക്കണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും അത് രവിചന്ദ്രന്‍ അശ്വിനെ നായകനാക്കുന്നതില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും പറഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ മെന്റര്‍ വിരേന്ദര്‍ സേവാഗ്. യുവരാജ് സിംഗിനെ പോലെ സീനിയര്‍ താരവും...
Advertisement

Recent News