Browsing Tag

Vinod Kumar

വിനോദ് കുമാറിന്റെ വെങ്കല മെഡൽ തിരിച്ചെടുത്തു

പുരുഷന്മാരുടെ F52 ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേടിയ വിനോദ് കുമാറിന്റെ മെഡൽ തിരിച്ചെടുക്കുവാന്‍ തീരുമാനം. വിനോദ് കുമാര്‍ ഈ വിഭാഗത്തിൽ മത്സരിക്കുവാന്‍ യോഗ്യതയില്ലെന്ന് ഡിസബിലിറ്റി ക്ലാസിഫിക്കേഷന്‍ അസസ്സ്മെന്റിൽ നിര്‍ണ്ണയിച്ചതോടെ വിനോദ്…

മൂന്നാം മെഡൽ ഡിസ്കസ് ത്രോയിൽ, ഏഷ്യന്‍ റെക്കോര്‍ഡോടു കൂടി വെങ്കല നേട്ടവുമായി വിനോദ് കുമാര്‍

പുരുഷന്മാരുടെ ഡിസ്കസ് ത്രോ - F52 വിഭാഗത്തിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ വിനോദ് കുമാര്‍. ടോക്കിയോ പാരാലിമ്പിക്സിൽ ഇന്നത്തെ ദിവസം ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണ് ഇത്. ഭവിന പട്ടേലും നിഷാദ് കുമാറും നേടിയ വെള്ളി മെഡലുകള്‍ക്കൊപ്പം വിനോദ്…

ഹരിയാനയെ പിടിച്ചുകെട്ടി കേരളം

സന്ദീപ് വാര്യറും വിനോദ് കുമാറും ബൗളിംഗ് മികവ് പുറത്തെടുത്തപ്പോള്‍ നിര്‍ണ്ണായകമായ ഗ്രൂപ്പ് ബി മത്സരത്തിന്റെ ആദ്യ ദിനം കേരളത്തിനു മുന്‍തൂക്കം. ലാഹ്‍ലിയിലെ ചൗധരി ബന്‍സിലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച രഞ്ജി മത്സരത്തില്‍ ഹരിയാന…