Browsing Tag

Vasbert Drakes

വിന്‍ഡീസിനു പുതിയ ഉപ പരിശീലകന്മാര്‍

വിന്‍ഡീസിന്റെ മൂന്ന് അസിസ്റ്റന്റ് കോച്ചുകളില്‍ ഒരാളായി വാസ്ബെര്‍ട്ട് ഡ്രേക്സിനെ നിയമിച്ചു. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ഡ്രേക്ക്സ് ഉപ പരിശീലകനായി എത്തുന്നത്. ജനുവരി 23നു ബാര്‍ബഡോസിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.…