Browsing Tag

Unimoni

ഏഷ്യ കപ്പ് 2018, പുതിയ സ്പോണ്‍സര്‍മാര്‍

ഏഷ്യ കപ്പ് 2018നു പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍. സെപ്റ്റംബര്‍ 15നു ദുബായിയില്‍ ആരംഭിക്കുന്ന 2018 പതിപ്പിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി യൂണിമണി രംഗത്തെത്തുകയായിരുന്നു. മുമ്പ് യുഎഇ എക്സ്ചേഞ്ച് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മണി…